പൊൻകുന്നത്ത് പുതുതായി ആരംഭിക്കുന്ന ജുവലറിയിൽ ഒഴിവുകൾ ; ഫെബ്രുവരി 14 ന് വോക്ക് ഇൻ ഇൻ്റർവു

കോട്ടയം : പൊൻകുന്നത്ത് പുതുതായി ആരംഭിക്കുന്ന ജുവലറിയിലേയ്ക്കുള്ള ഒഴിവുകളിൽ ഫെബ്രുവരി 14 ന് വോക്ക് ഇൻ ഇൻ്റർവു നടക്കുന്നു. ഫെബ്രുവരി 14 ബുധനാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ പൊൻകുന്നം പൊലീസ് സ്റ്റേഷന് എതിർ വശത്ത് തകടിയേൽ ടെക്സ്റ്റൈൽസ് ബിൽഡിംങ്ങിൽ ആണ് അഭിമുഖം നടക്കുക. സെയിൽസ് ട്രെയിനി (പുരുഷൻ , ഗ്രാജ്വേറ്റ് , 21 – 30 ) , കമ്പ്യൂട്ടർ ഓപ്പറേറ്റർ & അക്കൗണ്ടൻ്റ് (പുരുഷൻ , ഗ്രാജ്വേറ്റ്, പ്രായം നാൽപ്പതിൽ താഴെ , 5 വർഷം പ്രവർത്തി പരിചയം) , ഇലക്ട്രീഷൻ ( വയർമാൻ ലൈസൻസ് ) തസ്തികകളിലേയ്ക്കാണ് അഭിമുഖം നടക്കുക. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും , പാസ്പോർട്ട് സൈസ് ഫോട്ടോയുമായി എത്തുക.

Advertisements

Hot Topics

Related Articles