കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 21 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 21 ശനിയാഴ്ച വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ. ഓഫീസിന്റെ പരിധിയിൽ ബിഎസ്എസ്, മന്ദിരം എന്നീ ഭാഗങ്ങളിൽ വർക്ക് ഉള്ളതിനാൽ രാവിലെ 12 മുതൽ വൈകിട്ട് അഞ്ചു വരെ വൈദുതി. മുടങ്ങുന്നതായിരിക്കും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐഎംഎ, മൂന്നാനി, കുപ്പി, റോട്ടറി ക്ലബ്ബ്, കരുണ എന്നീ ട്രാൻസ്‌ഫോർമറിന്റെ ഭാഗങ്ങളിൽ 8.30 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള , ഓട്ട കാഞ്ഞിരം ടവർ, ഐ മാൻ എന്നി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊച്ചുമറ്റം ട്രാൻസ്‌ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ, ഗാന്ധിപ്പുരം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശെൽവൻ ട്രാൻസ് ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടഞ്ചിറ ,പുളിയാൻ കുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന പൊന്തനാപ്പറമ്പ് ,കാരക്കാട് സകൂൾ, വട്ടികൊട്ട,ചങ്ങാടക്കടവ്,വളവനാർകുഴി,തേവരുപാറ ടവർ, ക്രഷർ, ടൗൺ,സോമിൽ, ഗ്‌ളോബൽ, ബംഗ്ലാവ് പ്‌ളാസ്റ്റിക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ മൂന്നു വ ൈകെ ഫോൺ വർക്ക് ഉള്ളതിനാൽ കടുവാമൂഴി ഭാഗത്ത് ഭാഗീകമായി വൈദ്യുതി മുടങ്ങും

Hot Topics

Related Articles