മൂലവട്ടം മുപ്പായിക്കാട് ചെരിവ് പറമ്പിൽ വീട്ടിൽ പങ്കജവല്ലി

മൂലവട്ടം മുപ്പായിക്കാട് ചെരിവ് പറമ്പിൽ വീട്ടിൽ പങ്കജവല്ലി (69) നിര്യാതയായി.
ഭർത്താവ് – പരേതനായ രാജൻ. സംസ്ക്കാരം ഇന്ന് മാർച്ച് 28 ചൊവ്വാഴ്ച ഒരു മണിക്ക് മുപ്പായിക്കാട് കുടുംബ ശ്മാശാനത്തിൽ
മക്കൾ. രാജേഷ്, രാഹുൽ
മരുമകൾ. സന്ധ്യ രാഹുൽ

Hot Topics

Related Articles