മണർകാട് ഗവണ്മെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു 

കോട്ടയം : ദേശീയ ഹരിത സേന കോട്ടയം ജില്ലാ കമ്മറ്റിയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് മണർകാട് ഗവണ്മെന്റ് യു പി സ്കൂളിൽ ചേർന്ന് പരിസ്ഥിതി ദിനാചരണതൊടാനുബന്ധിച്ചു ബാധവത്കരണ സെമിനാർ, വൃക്ഷതൈ നടീൽ തുടങ്ങിയവ നടത്തി.  സ്കൂൾ ഹെഡ്മിസ്ട്രെസ് ലീന മാത്യു അധ്യക്ഷത വഹിച്ചു. റബ്ബർ ബോർഡിലെ സയന്റിസ്റ് ഡോ ഷാജിഫിലിപ്പ്, ടി ആർ രാജൻ, ഷാജൻ ആന്റണി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles