കൽക്കരി ക്ഷാമം; കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം : കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതി
നിയന്ത്രണം ഏർപ്പെടുത്തേ
ണ്ടി വരുമെന്ന് മന്ത്രി
കെ. കൃഷ്ണൻ കുട്ടി.
കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Advertisements

Hot Topics

Related Articles