അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ലൈൻമാൻ ഫാസിലിൻ്റെ മാതാവ് ജാസ്മിൻ അഷറഫ്

അതിരമ്പുഴ : ഇലക്ട്രിക്കൽ സെക്ഷൻ ലൈൻമാൻ ഫാസിലിൻ്റെ മാതാവ് ജാസ്മിൻ അഷറഫ് (63) നിര്യാതയായി. ഭർത്താവ് : പരേതനായ അഫറഫ്. മക്കൾ : ഫാസിൽ , സുലു. ഖബർ അടക്കം ഇന്ന് ഏപ്രിൽ 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് നീലിമംഗലം ജുമാഅത്ത് പള്ളിയിൽ.

Hot Topics

Related Articles