കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ധർണ നടത്തി

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി നേതൃത്വത്തിൽ ജില്ലാ ഡിപ്പോയിൽ ധർണ നടത്തി. പ്രതിഷേധ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തിയത്.

Advertisements

Hot Topics

Related Articles