കൃഷ്ണഗിരി സ്കാനിയ അപകടം; ബസ് ഡ്രൈവറുടെ നില ഗുരുതരം

ചെന്നൈ: കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം ബെംഗളൂരു സ്‌കാനിയ ബസ് അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടതായാണ് റിപ്പോർട്ട്.

Advertisements

ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

Hot Topics

Related Articles