കുടമാളൂർ പറമ്പൂരില്ലത്ത്പി.എസ് ഗോവിന്ദൻ നമ്പൂതിരി

കുടമാളൂർ : പറമ്പൂരില്ലത്ത്
പി.എസ് ഗോവിന്ദൻ നമ്പൂതിരി (77)
(റിട്ട: കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ) നിര്യാതനായി. ഭാര്യ :
പുല്ലാശേരി മഠം രാഗിണി ദേവി. മക്കൾ : രാജേഷ് പി ജി , രാജീവ് പി ജി , ഗായത്രി പി ജി. മരുമക്കൾ:
ദിവ്യ എം എൻ (മംഗലത്തില്ലം),
ശ്രീവിദ്യ (കളപ്പുരയ്ക്കൽ ഇല്ലം), വിഷ്ണുനമ്പൂതിരി (കുടുക്കശ്ശേരി ഇല്ലം). സംസ്കാരം ഇന്ന്‌ ഏപ്രിൽ 29 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍.

Hot Topics

Related Articles