പാലാ ചാലമറ്റത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു ; മേലുകാവുമറ്റം സ്വദേശിക്ക് പരിക്ക് 

പാലാ :ബസും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവുമറ്റം സ്വദേശി റെജിമോൻ ഫ്രാൻസിസിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചാലാമറ്റം ഭാ​ഗത്തു വച്ചു ഉച്ചയ്ക്ക് 11.30യോടെയായിരുന്നു അപകടം.

Hot Topics

Related Articles