കുടയംപടി: പ്രണവം വീട്ടിൽ സി.എസ്.സൂരജ് (43) അബുദാബിയിൽ അന്തരിച്ചു. സംസ്കാരം നാളെ ഏപ്രിൽ ആറ് തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ. കെ.എസ്.ആർ.ടി.സി റിട്ട. കൺട്രോളിങ് ഇൻസ്പെക്‌ടർ (കോട്ടയം) സി.കെ. സുധാകരന്റെയും കോട്ടയം മെഡിക്കൽ കോളജ് റിട്ട. നഴ്സിങ് സൂപ്രണ്ട് ടി.എ.സുഗതമ്മ യുടെയും മകനാണ്. ഭാര്യ: രേവതി (അഞ്ചൽ നെട്ടയം ലക്ഷ്മി മന്ദിരം). മകൻ: വിനായക് ആർ. സൂരജ്.
Advertisements

