കുമരകം പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ കൃഷ്ണകുമാർ (ബേബി)

കുമരകം : പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ കൃഷ്ണകുമാർ (ബേബി -64 ) നിര്യാതനായി.
ഭാര്യ : ഉഷാ. കൃഷ്ണകുമാർ , പാലാ മുതിരെന്തിയിൽ കുടുംബാംഗം.
മക്കൾ : മിഥുൻ കൃഷ്ണൻ , മീരാ കൃഷ്ണൻ. മരുമക്കൾ : സ്വേതാ മിഥുൻ , കൃഷ്ണകിഷോർ. സംസ്കാരം ഇന്ന് ഏപ്രിൽ 25 വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ

Hot Topics

Related Articles