കുമരകം എ ബി എം ഗവണ്മെന്റ് യു.പി സ്കൂളിൽ യോഗ ദിനം ആചരിച്ചു

കുമരകം : എ ബി എം ഗവണ്മെന്റ് യു.പി സ്കൂളിൽ യോഗ ദിനം ആചരിച്ചു. ബിന്ദു ജയപ്രകാശ്, കുമരകം (യോഗ ടീച്ചർ )
ബിധു ഷൈൻ (വൈസ് പ്രസിഡന്റ്‌ പി.ടി.എ)
ടെസ്സി ടീച്ചർ ഹെഡ് മിസ്ട്രസ്,
സുരേന്ദ്രൻ സർ
ആശ ടീച്ചർ എന്നിവർ പങ്കെടുത്തു. 3 മുതൽ 7 വരെ യുള്ള ക്ലാസ്സിലെ കുട്ടികൾക്കാണ് യോഗ ക്ലാസ്സ്‌ നടത്തിയത്.

Advertisements

Hot Topics

Related Articles