കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വിവിധ മേഖലകളുടെ സഹകരണത്തോടെ സെപ്റ്റംബർ 7 ന് കോട്ടത്തോട്ടിൽ നടത്തുന്ന 122 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെകളി വള്ളം രജിസ്ട്രേഷൻസെപ്റ്റംബർ 5 വരെ നീട്ടിതായി ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. വി പി അശോകനും ജനറൽ സെക്രട്ടറി എസ് ഡി പ്രേംജിയും പറഞ്ഞു
Advertisements