കുറവിലങ്ങാട് കോഴ ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു

കുറവിലങ്ങാട്: കോഴ ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷത്തിന് ജി പ്രകാശിന്റെ അധ്യക്ഷതയിൽ ഗോവ ഗവർണർ ഡോക്ടർ പി എസ് ശ്രീധരൻപിള്ള ജയന്തി ആഘോഷത്തിന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

Advertisements

ജയേഷ് പഞ്ചമി, അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിസി കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മെമ്പർ സന്ധ്യ സജികുമാർ, രാജേന്ദ്രൻ പുളിക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിൽ രാവിലെ 5. 30 നിർമാല്യ ദർശനം, ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,
9 മുതൽ പ്രസന്ന പൂജ, വൈകിട്ട് 5.30ന് ദശാവതാരം ചന്ദനം ചാർത്ത് ആരംഭം, മത്സ്യാവതാര ദർശനം… ചുറ്റുവിളക്ക് വിശേഷാൽ ദീപാരാധന, തുടർന്ന് തിരുവരങ്ങിൽ മറ്റക്കര വിനോദ് ആൻഡ് പാർട്ടിയുടെ സംഗീത സദസ്സ് എന്നിവ നടക്കും.

Hot Topics

Related Articles