കുറിച്ചി മാറ്റാട്ടിത്തറ കല്യാണി

കുറിച്ചി : മാറ്റാട്ടിത്തറ കല്യാണി (87) നിര്യാതയായി. ഭർത്താവ് : പരേതനായ വാവ. സംസ്കാരം നാളെ ഏപ്രിൽ 29 തിങ്കളാഴ്ച മൂന്നിന് സചിവോത്തമപുരം കോളനി ശ്മശാനത്തിൽ. മക്കൾ : പരേതനായ ശശി , രഘു. മരുമകൾ : ഷൈല രഘു

Hot Topics

Related Articles