കുറിച്ചിയിൽ മെഡിക്കൽ ക്യാമ്പും ഡയബറ്റിക് സ്‌ക്രീനിംഗും ശനിയാഴ്ച്ച

കോട്ടയം: കുറിച്ചി ഹോമിയോപ്പതിക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ കുറിച്ചി സചിവോത്തമപുരം യുവരശ്മി ലൈബ്രറിയിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും ഡയബറ്റിക് സ്‌ക്രീനിംഗും സംഘടിപ്പിക്കും. മാർച്ച് 23ന് രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ഇവ നടക്കുക. കൂടുതൽ വിവരങ്ങൾക്കു 0481-2430346 എന്ന നമ്പറിൽ ബന്ധപ്പെടുക.

Hot Topics

Related Articles