കുവൈറ്റ് ദുരന്തം: മണർകാട് ഇടവക അനുശോചിച്ചു

മണർകാട്: ആ​ഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ കുവൈറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്തി​ന്റെ അധ്യക്ഷതയിൽ ഇടവക യോഗം ചേർന്ന് അഗ്നിബാധയിൽ മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി.

Advertisements

Hot Topics

Related Articles