കെ.വി.പ്രഭാകരന്‍ നിര്യാതനായി

കോട്ടയം: അമലഗിരി കരോട്ട് വീട്ടില്‍ കെ.വി.പ്രഭാകരന്‍ (74 വയസ്സ്) നിര്യാതനായി. ശവസംസ്‌കാരം (71021) വീട്ടുവളപ്പില്‍ നടത്തി – ഭാര്യ – രാധാമണി ചാമംപതാല്‍ കൊച്ചു പറമ്പില്‍ കുടുബാംഗം, മക്കള്‍ അനില്‍കുമാര്‍, അജയന്‍ (അബുദാബി) ,അനിത മരുമക്കള്‍ – സുജ മള്ളൂശ്ശേരി, മഞ്ജു മാന്നാനം, അശോക് കുമാര്‍ ഏറ്റുമാനൂര്‍ (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കോട്ടയം).

Advertisements

Hot Topics

Related Articles