ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ; പ്രവേശനത്തിനായ് ചെയ്യേണ്ടത് ഇത്രമാത്രം ; വിശദ വിവരങ്ങളറിയാം

കോട്ടയം :  കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂര്‍ എംജിഎം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ പ്രര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നാല് ഗ്രൂപ്പുകളിലാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. സയന്‍സ് ( ബയോളജി) , സയന്‍സ് (കമ്പ്യൂട്ടര്‍) , ഹ്യുമാനിറ്റീസ് , കൊമേഴ്‌സ് എന്നീ ഗ്രൂപ്പുകളിലാണ് അഡ്മിഷന്‍ നടക്കുക. പ്രവേശനത്തിനായ് അക്ഷയ വഴി അപേക്ഷിക്കുന്നവര്‍ സ്‌കൂള്‍ കോഡായ 05030 പ്രത്യേകമായി ഓര്‍ത്തിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400341521 , 9744882701 , 8547753023 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

Hot Topics

Related Articles