തയ്യാറാക്കിയത് : ലെസ്റ്ററിൽ നിന്ന് ജഗൻ പാടാച്ചിറ
ലെസ്റ്റർ : ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 15ന് ബ്രോൺസ്റ്റൺ വെസ്റ്റ് സോഷ്യൽ സെൻ്ററിൽ സംഘടിപ്പിച്ചു. 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും എ ജി എമ്മി ൽ അവതരിപ്പിക്കുകയും, തുടർന്ന് 2025-26 വർഷത്തേക്കുള്ള നാൽപ്പതംഗ എക്സിക്യൂട്ടിവ് കമ്മിറ്റി ചുമതലയേൽക്കുകയും ചെയ്തു.
തുടർന്ന് നടന്ന നാല്പതംഗ ഭരണസമിതിയുടെ യോഗത്തിൽ നിന്നും പ്രസിഡൻ്റായി അജീഷ് കൃഷ്ണൻ സെക്രട്ടറിയായി സ്മൃതി രാജീവ്, ട്രഷററായി ജോർജ് കളപ്പുരയ്ക്കൽ, വൈസ് പ്രസിഡൻ്റുമാരായി അജയ് പെരുമ്പലത്ത് & അനിഷ് ജോൺ, ജോയിൻ്റ് സെക്രട്ടറിമാരായി ബിൻസി ജെയിംസ് & അജിത് സ്റ്റീഫൻ, ജോയിൻ്റ് ട്രഷററായി രാജേഷ് ട്രീസൺ എന്നിവരെ ഐക്യകണ്ഠേന കമ്മിറ്റി തിരഞ്ഞെടുത്തു. തീർത്തും സുതാര്യമായ രീതിയിൽ നടത്തിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണത്തിൽ കഴിഞ്ഞ കമ്മിറ്റിയിൽ നിന്നും 31 പേര് തുടർന്നപ്പോൾ കമ്മ്യൂണിറ്റിക്കു വേണ്ടി പ്രവർത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് പുതുതായി ഒൻപതംഗങ്ങൾ കടന്നുവന്നു. ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025-26 എൽ കെ സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ.
1. AJEESH KRISHNAN
2. SMRITHI RAJEEV
3. GEORGE KALAPPURACKAL
4. AJAY PERUMPALATHU
5. ANEESH JOHN
6. BINCY JAMES
7. AJITH STEPHEN
8. RAJESH TREESON
9. GEORGE KATTAMPALLY
10. REVOTHI VENGALOTE
11. SONY GEORGE
12. RAMESH BABU
13. JOSE THOMAS
14. JAIN JOSEPH
15. BIJU PAUL
16. BIJU MATTHEW
17. LOUISE KENNEDY
18. TITTY JOHN
19. SHYAM KURUPU
20. ARUN OOMMEN
21. ASHITHA VINEETH
22. JAGAN PADACHIRA
23. JAISON JACOB
24. GEETHU SREEJITH
25. AISWARYA MANJUSHA
26. ANU AMBI
27. BENCY NAIZAM
28. JIJO MATHEW
29. JOSE PALLIPADAN
30. ABILASH SURESAN
31. KRISHNAKUMAR P R
32. PRAVEEN PANKAJAN
33. CHANDANA SURESH
34. ALWIN ALEX
35. JOSTIN JOSE
36. PRADEEP NINAN
37. PRINCE ULAHANNAN
38. ROBIN MATHEW
39. BENOY VARGHESE
40. VARUN SATHYABABU