കോട്ടയം ലയൺസ് ക്ലബിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സ്നേഹക്കൂടിനൊപ്പം : പതാക ഉയർത്തി സന്തോഷം പങ്കിടും 

കോട്ടയം : ലയൺസ് ക്ലബ് 3188 ഡിസ്ട്രിക്ട് ഓഫ് കോട്ടയം സെൻട്രലിന്റെ സ്വാതന്ത്ര്യ ദിനാഘോഷം സ്നേഹക്കൂട് അഭയമന്ദിരത്തിന് ഒപ്പം നടക്കും. രാവിലെ എട്ടിന് പതാക ഉയർത്തൽ നടക്കും. പരിപാടികൾക്ക് പ്രസിഡന്റ് ബിനു കോയിക്കൽ നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles