പാത്താമുട്ടം: കെഎസ്ആർടിസി ഡ്രൈവറുടെ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പണം. എന്നിവ അടങ്ങിയ പേഴ്സ് പാത്താമുട്ടം പരുത്തുംപാറ നാല്പതാം കവല എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കണേ. ഫോൺ : മധു സി ജി 7025575680
Advertisements