മഴയിൽ നനഞ്ഞ് ലുലു ഹൈപ്പർമാർക്കറ്റിൽ കയറിയാൽ ഓഫറിൽ മുങ്ങിയിറങ്ങാം. ആഘോഷത്തിന്റെ പൊടിപൂരം തീർത്താണ് ലുലു ഹൈപ്പർമാർക്കറ്റ് മഴക്കാലത്തെ ഉപഭോക്താക്കളെ ക്ഷണിക്കുന്നത്. മൺസൂൺ ലൈറ്റ്‌നിംങ് ഓഫറിൽ വമ്പൻ ഓഫറുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ജൂൺ അഞ്ച് മുതൽ 16 വരെ നടക്കുന്ന ലുലു മൺസൂൺ ലൈറ്റ്‌നിംങ് സേവറിൽ അവശ്യ സാധനങ്ങൾക്കും പച്ചക്കറികൾക്കും വമ്പൻ വിലക്കുറവാണ് മുന്നോട്ട് വയ്ക്കുന്നത്. മഴക്കാലം ആഘോഷമാക്കി ലുലുവിൽ എത്തി പോക്കറ്റ് കാലിയാകാതെ സാധനങ്ങൾ വാങ്ങി മടങ്ങാം. മഴക്കാലത്ത് ഏറെ ആവശ്യമുള്ള കുടകൾക്കും റെയിൻ കോട്ടുകൾക്കും മറ്റുള്ള വസ്തുക്കൾക്കും പ്രത്യേക ഓഫറുകളും മൺസൂൺ ലൈറ്റ്‌നിംങ് ഓഫറിൽ ലഭ്യമാണ്.
Advertisements