മള്ളൂശ്ശേരി പുല്ലരിക്കുന്ന് പുത്തൻ പറമ്പിൽ എൻ. മനോഹരൻ

മള്ളൂശ്ശേരി : പുല്ലരിക്കുന്ന് പുത്തൻ പറമ്പിൽ എൻ. മനോഹരൻ (റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ : ലളിതാ ഭായി (റിട്ട.. അദ്ധ്യാപിക) മക്കൾ : മനോജ്കുമാർ , മനേഷ്കുമാർ (കെ.എസ്.ആർ ടി.സി ഈരാറ്റുപേട്ട ), മരുമക്കൾ : സരിഗ മനോജ്, വിജി. സംസ്ക്കാരം നാളെ ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .

Hot Topics

Related Articles