മാങ്ങാനം പാലൂർപടി മച്ചുകാട്ട് എം. കെ. മാത്യു (കുഞ്ഞുമോൻ )

മാങ്ങാനം പാലൂർപടി മച്ചുകാട്ട് എം. കെ. മാത്യു ( കുഞ്ഞുമോൻ – 73 ) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച 12.30 ന് ഐ.പി സി ഗിൽഗാൽ സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പിതാവ് : പരേതനായ കുരുവിള. ഭാര്യ: പരേതയായ അന്നമ്മ എ എം റിട്ട. ടീച്ചർ (വടവാതൂർ വലിയ വീട്ടിൽ കുടുംബാംഗമാണ്) മകൾ – ബെറ്റ്സി ശേബ (യു.കെ ) , മരുമകൻ ‘.സനേഷ് ( യു . കെ.)

Advertisements

Hot Topics

Related Articles