മാണിക്കുന്നം വല്ല്യട്ടിപറമ്പിൽ പി എച്ച് ഹസ്സൻ സലിം

മാണിക്കുന്നം : വല്ല്യ ട്ടി പറമ്പിൽ പി എച്ച് ഹസ്സൻ സലിം നിര്യാതനായി. താജ് ജുമാ പരിപാലന സമിതി അംഗം അനസിന്റെ പിതാവാണ്.
ഖബറടക്കം ഇന്ന് മെയ് ഒൻപത് വ്യാഴാഴ്ച വൈകുനേരം 5.30നു താജ് ഖബർ സ്ഥാനിൽ.

Hot Topics

Related Articles