തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. ചേരിപറമ്പ് , എബനേസർ, പുറയാറ്റ്, ലക്ഷ്മിനാരായണ, അക്ലമൺ, എഎൻസി, മണക്ക്, മലങ്കര
എന്നീ സെക്ഷൻ പരിധിയിൽ
ജൂൺ 22 ബുധൻ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Advertisements