മലയാള മനോരമയിൽ ചിത്രകാരനായിരുന്ന കുടമാളൂർ ഗീതാലയത്തിൽ എം ജി രാജു

കുടമാളൂർ: ഗീതാലയത്തിൽ എം ജി രാജു ( 62 ) നിര്യാതനായി. മലയാള മനോരമയിൽ ചിത്രകാരനായിരുന്നു. തപസ്യ കുടമാളൂർ യൂണിറ്റ് അംഗമാണ്.സംസ്കാരം പിന്നീട്. ഭാര്യ ജയന്തിരാജു ( കോതമംഗലം). മക്കൾ പ്രീതി (അബുദാബി) , മഹേഷ് (സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം) മരുമക്കൾ: മിഥുൻ (കൊല്ലം) കൃഷ്ണ തിരുവല്ല ( ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം)

Hot Topics

Related Articles