മണർകാട് ഐ ടി ഐ അഡ്മിഷന് അപേക്ഷ സമർപ്പിക്കാം 

മണർകാട് : ഐ ടി ഐ അഡ്മിഷന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ദീർഖിപ്പിച്ചിരിക്കുന്നതിനാൽ കേന്ദ്ര ഗവണ്മെന്റ് എൻ സി വി ടി കോഴ്സുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്‌സ്മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക് ട്രെഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഐ ടി ഐ ഓഫീസും ആയി ബന്ധപ്പെടുകയോ(0481-2370756,9995068922) www.stmarysprivateiti.org എന്ന സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം

Advertisements

Hot Topics

Related Articles