നിരവധി തൊഴിലവസരങ്ങൾ; അഭിമുഖം മെയ് 15ന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ; വിശദവിവരങ്ങൾ അറിയാം

കോട്ടയം പത്തനംതിട്ട ജില്ലകളിലായി വിവിധ തസ്തികകളിലേക്ക് തൊഴിൽ അവസരങ്ങൾ. താത്പര്യമുള്ളവർ മെയ് 15ന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ അഭിമുഖത്തിനായി എത്തുക. ജോലിയുടെ വിശദവിവരങ്ങൾ താഴെ പറയുന്നു.

COMPANY NAME: AVG Motors Pvt LTD

  1. Sales Officer (Male/Female)
    Qualification: Plus 2 or Graduation
    Experience : 0 to 10
    Age: <50
    Salary: 12,000+
    Job location: Kottayam/ Pathanamthitta/ Idukki/ Aleppey
    Number of Vacancies: 40
  2. Bodyshop Supervisor (Male)
    Qualification: Diploma- Mech/ Auto
    Experience : 3 +
    Age: <50
    Salary: 15,000+
    Job location: Pathanamthitta/ Adoor
    Number of Vacancies: 2
  3. Bodyshop Advisor (Male)
    Qualification: Diploma- Mech/ Auto
    Experience : 0-5
    Age: <50
    Salary: 10,000+
    Job location: Pathanamthitta/ Adoor/ Kozhencheri
    Number of Vacancies: 3
  4. Warranty Coordinator (Male)
    Qualification: Plus 2 or Graduation
    Experience : 2-5
    Age: <50
    Salary: 10,000+
    Job location: Thiruvalla
    Number of Vacancies: 1
  5. EDP Operator (Male)
    Qualification: Plus 2 or Graduation
    Experience : 2-5
    Age: <50
    Salary: 10,000+
    Job location: Kottayam
    Number of Vacancies: 1
  6. Technician (Male)
    Qualification: ITI- MMV/ KGCE/ NCVT/DM
    Experience : 2-10
    Age: <50
    Salary: 10,000+
    Job location: Kottayam/ Kozhencheri
    Number of Vacancies: 3
  7. Service Marketing Executive- PRO (Male)
    Qualification: ITI- MMV/ KGCE/ NCVT/DM
    Experience : 0-5
    Age: <50
    Salary: 10,000+
    Job location: Kottayam/ Pathanamitta/ Idukki/ Aleppey
    Number of Vacancies: 6
  8. Service Advisor (Male)
    Qualification: Diploma- Mech/ Auto
    Experience : 2 +
    Age: <50
    Salary: 11,000+
    Job location: Thiruvalla, Kottayam
    Number of Vacancies: 2
  9. Accountant (Male)
    Qualification: B.Com
    Experience : 2 +
    Age: <50
    Salary: 11,000+
    Job location: Kottayam
    Number of Vacancies: 4

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

COMPANY NAME : GODSPEED IMMIGRATION STUDY ABROAD PVT LTD

  1. Telecallers (Female)
    Qualification : Any Degree
    Experience: 1 to 2 yrs
    Salary: 18000
    Age: <26
    Job Location: Kottayam
    Number of Vacancies: 2
  2. Student Counselor/ Immigration Consultants
    Qualification : Any Degree
    Experience: 1 yr
    Salary: 20000
    Age: <26
    Job Location Kottayam
    Number of Vacancies: 2

🛑അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 (15/05/2024) രാവിലെ 10:00 മുതൽ 2:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.

🛑 എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.

📌അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451

Hot Topics

Related Articles