മറിയപ്പള്ളി: പുനർനിർമ്മാണം പൂർത്തിയാകുന്ന മഹാത്മജി സ്മാരക ഗ്രന്ഥശാല സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ പരിപാടികളിൽ പങ്കെടുക്കും.
Advertisements