മാവേലിക്കര സ്വദേശി പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി; നറക്കെടുപ്പ് പൂർത്തിയായി

പമ്പ: ശബരിമല മേൽശാന്തിയായി മാവേലിക്കര തട്ടാരമ്പലം സ്വദേശി എൻ.പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറക്കെടുപ്പിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. മാളികപുറം മേൽശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസിൽ ശംഭു നമ്പൂതിരിയെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles