അതിരമ്പുഴയിൽ മെഡിക്കൽ ക്യാമ്പ് നവംബർ 26 ന്

ഏറ്റുമാനൂർ : ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 40%മോ.. അതിനു മുകളിൽ ഉള്ള അംഗപരിമിതർക്കായുള്ള മെഡിക്കൽ ക്യാമ്പ് നവംബർ 26 ന് അതിരമ്പുഴ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. മെഡിക്കൽ ക്യാമ്പിലേക്ക് ഉള്ള പേരും വിവരങ്ങളും അതാത് അംഗനവാടി ടീച്ചറെയെയും, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളെയും അറിയിക്കുക. ഫോൺ – +919497763330, 9961550693.

Advertisements

Hot Topics

Related Articles