കന്നി വോട്ട് രേഖപ്പെടുത്തി  ചലച്ചിത്ര താരം മീനാക്ഷി അനൂപ് 

ചലചിത്ര താരം മീനാക്ഷി അനുപ് (അനുനയ അനൂപ്)കന്നി വോട്ട് രേഖപ്പെടുത്തി.പദുവ പട്യാലിമറ്റം സെൻ്റ് ആൻ്റണീസ് എൽ പി സ്കൂൾ ലെ 31ാം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തിയാണ് തൻ്റെ രേഖപ്പെടുത്തിയത്

Hot Topics

Related Articles