വടവാതൂർ പൊൻപള്ളിയിൽ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി : അരമണിക്കൂറായി പോളിങ്ങ് മുടങ്ങി

കോട്ടയം : വടവാതൂർ പൊൻപള്ളി 17 ആം വാർഡിൽ 38 ആം ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അരമണിക്കുറോളമായി വോട്ടിങ് മുടങ്ങി. വലിയ ക്യുവാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.

Hot Topics

Related Articles