ഇടുക്കി സ്വദേശിയായ മധ്യവയസ്കനെ ഇരാറ്റുപേട്ട കളത്തുകടവിൽ കാണാനില്ലെന്ന് പരാതി 

കോട്ടയം : ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ, പുള്ളോലിൽ വീട്ടിൽ ലാലു മാത്യു (50) എന്നയാളെ മാർച്ച് 17 രാവിലെ 07:30 മുതൽ ഈരാറ്റുപേട്ട കളത്തുകടവ് ഭാഗത്തു നിന്നും കാണാതായതായി പരാതി. ഇയാളെ കാണാതാവുന്ന സമയം ഇളം പച്ച നിറത്തിലുളള  ഷർട്ടും, വെള്ളകളർ മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 സെൻ്റീ മീറ്റർ ഉയരവും , ഇരുനിറവും  ആണ്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ : 0482227228


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.എച്ച്.ഓ ഈരാറ്റുപേട്ട     : 9497980316

Hot Topics

Related Articles