വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി; തിരച്ചിൽ തുടർന്ന് ഉദ്യോഗസ്ഥർ

തൃശ്ശൂർ: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ കാണാതായ വയോധികക്കായി തെരച്ചില്‍ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാല്‍ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചില്‍ സംഘമാണ് അന്വേഷിക്കുന്നത്. വിറക് ശേഖരിക്കാൻ കാട്ടില്‍ പോയതായിരുന്നു അമ്മിണി.

Hot Topics

Related Articles