ജില്ലയിലെ പൊലീസുകാർക്ക് ആരോഗ്യ രക്ഷയ്ക്ക് കിംസ് ആശുപത്രി : പൊലീസുകാർക്കുള്ള സൗജന്യ ഹെൽത്ത് ചെക്കപ്പ് മിഷൻ ഇൻവെസ്റ്റിഗേഷൻ 22 മുതൽ

കോട്ടയം :ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക സൗജന്യ ഹെൽത്ത്‌ ചെക്കപ്പ് മിഷൻ ഇൻവെസ്റ്റിഗേഷൻ 22മുതൽ 25വരെ രാവിലെ 10.30 മുതൽ കിംസ് ആശുപത്രിയിൽ നടക്കും. കോട്ടയം എസ് പി കെ. കാർത്തിക് ഉദ്ഘാടനം നടത്തും.

Advertisements

Hot Topics

Related Articles