മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ മരിച്ചു

ആലപ്പുഴ: മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ മോന്‍സി മരിച്ചു. 48 വയസായിരുന്നു. ഇന്ന് ഉച്ചയോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles