മുഹമ്മ മാന്താനത്തുവെളി കെ.എൻ ഗോപിനാഥൻ

മുഹമ്മ: മാന്താനത്തുവെളി കെ.എൻ ഗോപിനാഥൻ (63) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ – സ്മിത മോൾ, നിഷമോൾ. മരുമക്കൾ – പ്രസാദ്, മനേഷ്. സംസ്‌കാരം സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ പത്തന് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ.

Hot Topics

Related Articles