മൂലേടം മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ്

മൂലേടം: മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ – 76) നിര്യാതനായി. സംസ്കാരം നാളെ മെയ് ഏഴ് ചൊവ്വാഴ്ച പത്തിനു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മൂലേടം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളി (ബേബി) പരുത്തുംപാറ മുല്ലശേരിൽ കുടുംബാംഗം. മക്കൾ: സ്മിത (മസ്കറ്റ്), സുജിത്ത് (എംആർഎഫ്). മരുമക്കൾ: അനീഷ് മുല്ലോത്ത്, വാഴൂർ (എംആർഎഫ്), ജോബി കാവുങ്കൽ, ചീന്തലാർ (സൗദി).

Hot Topics

Related Articles