‘മതേതരത്വംചങ്കിലെ ചോര’ : എസ്.ഡി. സുരേഷ്ബാബു; എൻ.സി.പി ഗാന്ധിസ്മൃതി യാത്ര നടത്തി

വെക്കം:എൻ സി പി വൈക്കം നിയോകമണ്ഡലത്തിൽ നടത്തിയ ഗാന്ധി സ്മൃതിയാത്ര ജില്ലാ പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി.കെ മാധവൻ സ്‌ക്വയറിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജാഥാ ക്യാപ്റ്റൻ പി അമ്മിണിക്കുട്ടന് പതാക കൈമാറി. പദയാത്രയ്ക്ക് ശേഷം സത്യാഗ്രഹസ്മാരകത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി സമാപിച്ചു .

Advertisements

എൻ സി പി ബ്ലോക്ക് പ്രസിഡന്റ് പി.അമ്മിണിക്കുട്ടൻ, ജില്ലാജനറൽ സെക്രട്ടറി പി. വി. ബിജു, എൻ വൈസി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശ്ശേരി, കിസ്സാൻ സഭ ജില്ലാ പ്രസിഡന്റ് ജോയി ഉപ്പാണി,എൻ വൈ സി ബ്ലോക്ക് പ്രസിഡന്റ് ബിബിൻ ബാബു,ടൗൺമണ്ഡലംപ്രസിഡന്റ് എം ആർ അനിൽകുമാർ,എൻ വൈ സി ജില്ലാ ജനറൽ സെക്രട്ടറി ജി എൻ ഉണ്ണികൃഷ്ണൻ,സംസ്ഥാനഎക്‌സിക്യൂട്ടീവ് അംഗം റ്റിറ്റോചാണ്ടി, പ്രിൻസ് കറുത്തേടൻ,ഷിബു ഡി അറയ്ക്കൻ,ജോസ്‌കുര്യൻ,എം.ടി.ജോൺസൻ,സലിമോൻ ഇടാടൻ ,കെ എസ് അജീഷ്‌കുമാർ,വി കെ രഘുവരൻ ,പി. വി. സുധീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles