നിപ്പയുടെ ഫസ്റ്റ് ലുക്ക് ബ്രോഷർ റിലീസ് ചെയ്തു

കോട്ടയം : നിപ്പ സിനിമയുടെ ഫസ്റ്റ് ലുക്ക് ബ്രോഷർ റിലീസ് ചെയ്തു
തണ്ടർഫോഴ്സ് എം.ഡി ലഫ്: കമാൻ്റ് ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന് നൽകി പ്രകാശനം നടത്തി. മാക്ട ട്രഷറാർ എ.എസ്. ദിനേശ് സിനിമയുടെ സംവിധായകൻ ബെന്നി ആശംസ, മേലില രാജശേഖരൻ , എഡിറ്റർ ജോൺ കുട്ടി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles