തിരുവനന്തപുരം : നിയമസഭാ സമ്മേളനം അവസാനിക്കാൻ ഒരാഴ്ച കൂടി ബാക്കി നിൽക്കെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.
Advertisements
ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. തുടര്‍ന്നാണ് സഭ പിരിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും പരിഗണിച്ചില്ല.