കുറിച്ചിത്താനം തൈപ്പറമ്പിൽ പി. ആർ. സലിംകുമാർ

കുറിച്ചിത്താനം: തൈപ്പറമ്പിൽ പി. ആർ. സലിംകുമാർ (59) (ശബരി കാറ്ററിംഗ്) നിര്യാതനായി. ഭാര്യ ജയശ്രീ പെരുമ്പടവം, അവർമ്മ പുതിയേടത്ത് കുടുംബാഗം. മക്കൾ: സഞ്ചയ്, അനന്തകൃഷ്ണൻ, ആദിത്യ. സംസ്കാര ചടങ്ങുകൾ നാളെ ഏപ്രിൽ 16 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Hot Topics

Related Articles