രമണി നിര്യാതയായി

പാലാ: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് കാരയ്ക്കാട്ടിന്റെ മാതാവ് രമണി (66) നിര്യാതയായി. സംസ്‌കാരം നവംബർ 22 തിങ്കളാഴ്ച രാവിലെ 11 ന് നെച്ചിപ്പുഴൂരിലെ വീട്ടുവളപ്പിൽ.

Hot Topics

Related Articles