വിനോദ് കുമാർ നിര്യാതനായി

ചിങ്ങവനം: വാലുപറമ്പിൽ വിനോദ് കുമാർ (57) നിര്യാതനായി സംസ്കാരം നവംബർ 12 വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ മാതാവ് വിജി തങ്കമ്മ, പതിയിൽ പറമ്പിൽ മാവിളങ്ങ്,ഭാര്യ രേണുക വിനോദ്, മക്കൾ വിഷ്ണു വിനോദ് , വിദ്യാ വിനോദ് (നാട്ടകം കോളജിലെ വിദ്യാർത്ഥിയാണ് )

Hot Topics

Related Articles