ഓ ഐ സി സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി

കുവൈറ്റ് സിറ്റി: ഓ ഐ സി സി കുവൈറ്റ് ഇന്ത്യയുടെ ഉരുക്കു വനിതാ പ്രഥമ പ്രധാനമന്ത്രി,ഇന്ദിര ഗാന്ധിയുടെ നൂറ്റിനാലാമതു ജന്മദിനം ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 വൈകിട്ട് 7 :30 ഓ ഐ സി സി ഓഫീസിൽ അനുസ്മരണ സമ്മേളനം നടത്തി.

Advertisements

ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഓ ഐ സി സി നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബി എസ് പിള്ളയ് യോഗം ഉദ്‌ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി. ഓ ഐ സി സി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും കലേഷ് പിള്ളൈ നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ധിക്ക് അപ്പകൻ, നാഷണൽ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റഹിം പുഞ്ചിരി, യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇലിയാസ് പുതുവാച്ചേരി,യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മനോജ് റോയ്, സെക്രട്ടറി ബിജി പള്ളിക്കൽ ,കുര്യൻ തോമസ് , വിജോ തോമസ്, മാണി ചാക്കോ,ഈപ്പൻ ജോർജ് എന്നിവർ ആശംസ പ്രസംഗം നടത്തി.

Hot Topics

Related Articles