കോട്ടയം : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രഭാകരൻ ഫൌണ്ടേഷൻ അനുശോചിയ്ക്കുന്നു ഒരു വ്യക്തിയ്ക്ക് പകരം മറ്റൊരു വ്യക്തിയെ പ്രതീഷ്ടിയ്ക്കാൻ കഴിയില്ല.24 മണിയ്ക്കൂറിൽ 20 മണിയ്ക്കൂറും അദ്ദേഹം ജനങ്ങൾക്കിടയിലായിരുന്നു. എന്നിട്ടും അദ്ദേഹം അപവാദം കേൾക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കുടുംബം അതെല്ലാം സഹിയ്‌ക്കേണ്ടി വന്നു. ഇതിനിടയിൽ ക്രൂരമായ കാൻസർ എന്ന രോഗവും അദ്ദേഹത്തിനു പിടിപെട്ടു. അദ്ദേഹത്തിനു തന്ടെ നിരപരാധിത്തം തുറന്നു പറയാൻ പോലും കഴിയാതെ അദ്ദേഹതിന്ടെ ശബ്ദം പോലും നഷ്ടപ്പെട്ടൂ. ഊണും ഉറക്കവും നഷ്ട പ്പെടുത്തി കേരളത്തിലെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ച നേതാവിന് അവസാന കാലം ഒറ്റപ്പെടലിന്ടെതായിരുന്നു. മാനഹാനിയും, രോഗവും. ആ കുടുംബവും അദ്ദേഹതിന്ടെ ചികിത്സയെ ക്കുറിച്ച് ഒരുപാട് പഴി കേട്ടു.ആ കുടുംബവും അദ്ദേഹവുമെല്ലാം ക്രൂര മായ വിധി ഏറ്റു വാങ്ങേണ്ടിവന്നു. ആ ജനഹൃദയങ്ങളിലെ നേതാവിന് പ്രഭാകരൻ ഫൌണ്ടേഷന്ടെ സംസ്ഥാനചെയർമാൻ എന്ന പേരിൽ അനുശോചനം രേഖപ്പെടുത്തുന്നു. വക്കം മനോജ്